വ്ലാഡിമിർ പുടിന് പുതിയ കാമുകി ; സേഫ് ഇന്റർനെറ്റ് ലീഗിന്റെ മേധാവിയായ എകറ്റെറിന മിസ്യൂലിനയും റഷ്യൻ പ്രസിഡണ്ടും പ്രണയത്തിലെന്ന് ന്യൂയോർക്ക് പോസ്റ്റ്
ന്യൂയോർക്ക് : റഷ്യൻ സർക്കാരിന്റെ കീഴിലുള്ള സേഫ് ഇന്റർനെറ്റ് ലീഗിന്റെ മേധാവിയായ എകറ്റെറിന മിസ്യൂലിന റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിനുമായി പ്രണയത്തിലാണെന്ന് റിപ്പോർട്ട്. ന്യൂയോർക്ക് പോസ്റ്റ് ആണ് ...