എലത്തൂരിലെ ഇന്ധന ചോര്‍ച്ച; ഡീസല്‍ മണ്ണില്‍ കലര്‍ന്നതിന്റെ പ്രത്യാഘാതം ഗുരുതരമായേക്കുമെന്ന് റിപ്പോർട്ട്
കോഴിക്കോട്: എലത്തൂര്‍ ഡിപ്പോയില്‍നിന്ന് ചോര്‍ന്ന ഡീസല്‍ മണ്ണില്‍ കലര്‍ന്ന ഭാഗങ്ങളില്‍ അതിന്റെ പ്രത്യാഘാതം ഏറെക്കാലം നീണ്ടുനിൽക്കുമെന്ന് വ്യക്തമാക്കി വിദഗ്ധർ. ലീക് ആയ ഡീസൽ മണ്ണില്‍ കലര്‍ന്നഭാഗത്ത് ഭൂഗര്‍ഭജലത്തിലേക്ക് ...








