എലത്തൂർ ഭീകരാക്രമണം; എൻഐഎ ഏറ്റെടുത്തു; കൊച്ചി യൂണിറ്റ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു
കൊച്ചി: എലത്തൂരിൽ ട്രെയിൻ തീവെയ്പിലൂടെ ഭീകരാക്രമണം നടത്താൻ ശ്രമിച്ച കേസ് എൻഐഎ ഏറ്റെടുത്തു. കൊച്ചി യൂണിറ്റാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം കേസിൽ യുഎപിഎ ചുമത്തി ...