എല്‍ദോസ് നേരിട്ടത് അതിക്രൂര ആക്രമണം; ആന കുത്തുകയും ചെയ്തു, ആന്തരിക അവയവങ്ങള്‍ക്ക് മാരകക്ഷതം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി: എറണാകുളം കുട്ടമ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച എല്‍ദോസിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് . എല്‍ദോസ് നേരിട്ടത് അതിക്രൂരമായ ആക്രമണമെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ആക്രമണത്തിനിടയില്‍ എല്‍ദോയ്ക്ക് ...