ക്രിക്കറ്റ് ആവേശം തിരുവനന്തപുരത്തേക്കും? ഐപിഎൽ വേദികളുടെ ചുരുക്കപ്പട്ടികയിൽ കാര്യവട്ടം സ്റ്റേഡിയവും; ഷെഡ്യൂൾ പ്രഖ്യാപനം അന്ന് നടക്കും
ഐപിഎൽ ആരാധകർ കാത്തിരിക്കുന്ന 2026 സീസണിന്റെ ഷെഡ്യൂൾ സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പുറത്ത്. തമിഴ്നാട്, അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് ശേഷം ...








