Election Commision

ആരോടും വിവേചനമില്ല ; എടുത്ത നടപടികൾ വെളിപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ; കോൺഗ്രസിന്റെ 51 പരാതികൾ തീർപ്പാക്കി ബി ജെ പി യുടേത് 38 എണ്ണവും

ന്യൂഡൽഹി : 2024 ലോക്സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിലേക്കുള്ള മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി)  മാർച്ച് 16 മുതൽ നടപ്പാക്കിയതിന് ശേഷം സ്വീകരിച്ച നടപടികൾ പട്ടികപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യ. ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റി

ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തർപ്രദേശ്, ഗുജറാത്ത്, ...

പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റു; വോട്ടെടുപ്പിന് പൂർണ സജ്ജമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റു. കേരള കേഡർ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാർ, പഞ്ചാബ് കേഡറിലുള്ള മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ...

തിരഞ്ഞെടുപ്പ് ദിവസം എക്‌സിറ്റ് പോളുകൾ വേണ്ട ; നിരോധനവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം : പുതുപ്പള്ളി തിരഞ്ഞെടുപ്പ് ദിവസം എക്‌സിറ്റ് പോളുകൾ വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബർ അഞ്ചിന് വൈകിട്ട് ഏഴുമണി വരെ ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലോ അച്ചടി ...

‘തെരഞ്ഞെടുപ്പുകളുടെ പ്രചാരണ സമയത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ കേരളത്തില്‍ ഭീകരമായ രണ്ടാം തരംഗമുണ്ടാവില്ലായിരുന്നു’. സര്‍ക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വിമർശിച്ച് ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്ത് നിയമസഭയിലേക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളുടെ പ്രചാരണ സമയത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ കേരളത്തില്‍ ഭീകരമായ രണ്ടാം തരംഗമുണ്ടാവില്ലായിരുന്നെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. ...

“മുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും, തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം” പി സി ജോർജ് 

കോട്ടയം: നമ്മുടെ നാടിനെ ഇന്നത്തെ അവസ്ഥയിലേക്ക് തള്ളിവിട്ടതില്‍ സര്‍ക്കാരിനും, ആരോഗ്യ വകുപ്പിനും, തിരഞ്ഞെടുപ്പ് കമ്മീഷനും തുല്യ പങ്കാണുള്ളതെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ് ആരോപിച്ചു. "തിരഞ്ഞെടുപ്പ് മാറ്റി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist