ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി മാർച്ച് 13ന് ശേഷം ; പ്രഖ്യാപനവുമായി ഇലക്ഷൻ കമ്മീഷൻ
ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി മാർച്ച് 13ന് ശേഷമായിരിക്കും പ്രഖ്യാപിക്കുക എന്ന് ഇലക്ഷൻ കമ്മീഷൻ. രാജ്യത്തെ ഓരോ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിവരുന്ന അവലോകന സന്ദർശനങ്ങൾ ...