ഷൊർണൂരിൽ മത്സരം കടുപ്പിച്ച് എൻ.ഡി.എ; തരംഗമായി ശങ്കു ടി ദാസ്
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്കെത്തുമ്പോൾ ഷൊർണൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടം. എൽ.ഡി.എഫും എൻ.ഡി.എയും തമ്മിലുള്ള ശക്തമായ മത്സരമാണ് ഷൊർണൂരിൽ നടക്കുന്നത്. യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് ...








