election nomination

ഇറ്റലിയിലെ സ്വത്തു വിവരങ്ങളിൽ വ്യക്തതയില്ല; സോണിയാ ഗാന്ധിയുടെ രാജ്യ സഭാ നാമനിർദ്ദേശത്തെ എതിർത്ത് ബി ജെ പി നേതാവ്

ജയ്‌പൂർ: മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി തന്റെ നാമനിർദ്ദേശ പത്രികയിൽ വിദേശത്തുള്ള സ്വത്തു വിവരങ്ങളെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ മറച്ചു വച്ചു എന്ന് വ്യക്തമായതിനെ തുടർന്ന് ...

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വാരാണസി കളക്ടറേറ്റില്‍ വെച്ച് എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് മോദി പത്രിക സമര്‍പ്പിച്ചത്. കഴിഞ്ഞ ...

വാരാണസിയില്‍ മോദിയുടെ റോഡ് ഷോ ഇന്ന്;നാമനിര്‍ദേശ പത്രിക നാളെ സമര്‍പ്പിക്കും

ഉത്തർപ്രദേശിലെ വാരാണസിയിൽ വീണ്ടും ജനവിധിതേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച നാമനിർദേശ പത്രിക നല്കും. വ്യാഴാഴ്ച വാരാണസിയിലെത്തുന്ന അദ്ദേഹം വൈകീട്ട് നഗരത്തിൽ ഏഴുകിലോമീറ്റർ ദൂരം റോഡ് ഷോ ...

അമേതിയിൽ രാഹുലിന്റെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു

അമേതിയിൽ മത്സരിക്കുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നാമനിർദ്ദേശ പത്രിക സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്വീകരിച്ചു.പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച് എതിർ സ്ഥാനാർത്ഥിയുടെ പരാതി വരണാധികാരി തള്ളിയതിനെ തുടർന്നാണിത്. ...

സ്മൃതി ഇറാനി അമേഠിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേഠിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ​ഗാന്ധിക്കെതിരെയാണ് സ്മൃതി ഇറാനി മത്സരിക്കുന്നത്. ​ഗൗരി​ഗഞ്ചിലെ ജില്ലാ മജിസ്ട്രേറ്റിനാണ് പത്രിക സമർപ്പിച്ചത്. രണ്ടാം തവണയാണ് ...

എം.കെ രാഘവനെ വെട്ടിലാക്കി വീണ്ടും പരാതി: പത്രികയില്‍ വിവരങ്ങള്‍ മറച്ചുവച്ചു

ഒളിക്യാമറ വിവാദത്തില്‍ പുകയുന്ന എം.കെ.രാഘവനെതിരെ വീണ്ടും പരാതി. തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പ്രതികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചുവെന്നാണ് പരാതി. തെരഞ്ഞെടുപ്പ് കമ്മീഷനിലാണ് പരാതി നല്കിയിരിക്കുന്നത്. എം.കെ.രാഘവന്‍ പ്രസിഡന്റ് ആയിരുന്ന സൊസൈറ്റിയുടെ ...

വീണ്ടും സോളാര്‍ ചതിച്ചു;സരിത.എസ്.നായരുടെ നാമനിര്‍ദേശ പത്രിക തള്ളി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം,​ വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ സരിത എസ്.നായര്‍ നല്‍കിയിരുന്ന നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളി. സോളാര്‍ കേസുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ ശിക്ഷിച്ചിരുന്നു. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് ...

സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി ഇന്ന്‌

സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി ഇന്ന്. 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നായി 154 പത്രികകളാണ് ആകെ ലഭിച്ചത്. 41 പത്രികകള്‍ ഇന്നലെ ...

മന്ത്രി പി.കെ. ജയലക്ഷ്മിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു; ഗണേഷ് കുമാറിന്‍റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും ആക്ഷേപം

തിരുവനന്തപുരം: നാമനിര്‍ദേശ പത്രികയില്‍ തെറ്റായ വിദ്യാഭ്യാസ യോഗ്യത നല്‍കിയെന്നും പണത്തിന്റെ കണക്ക് കാണിച്ചില്ലെന്നുമുളള പരാതി തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയതിന് പിന്നാലെ മന്ത്രി പി.കെ ജയലക്ഷ്മിയുടെ നാമനിര്‍ദേശ പത്രിക വരണാധികാരി ...

പത്രികാ സമര്‍പ്പണം: സ്വത്തുവിവരം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി വിഎസിനും ഉമ്മന്‍ചാണ്ടിക്കുമെതിരെ പരാതി

കോട്ടയം/പാലക്കാട്: നാമനിര്‍ദേശപത്രികാ സമര്‍പ്പണവുമായി ബ്ന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി. വിഎസ് സ്വത്തുവിവരങ്ങള്‍ നല്‍കിയില്ലെന്നാണ് പരാതി. തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫിസര്‍ പരാതി സ്വീകരിച്ചു. ...

നിയമസഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ആകെ ലഭിച്ച പത്രികകള്‍ 1647; സൂക്ഷ്മ പരിശോധന ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പത്രികാസമര്‍പ്പണം പൂര്‍ത്തിയായി. സംസ്ഥാനത്ത് 1647 പത്രികകളാണ് കിട്ടിയത്. ഇവയുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. തിങ്കളാഴ്ച വരെ പത്രിക പിന്‍വലിക്കാം. അതോടെ പോരാട്ടത്തിന്റെ അന്തിമചിത്രം ...

സി.കെ. ജാനു വ്യാഴാഴ്ച പത്രിക സമര്‍പ്പിക്കും; കെട്ടിവയ്ക്കാനുള്ള തുക ആദിവാസി ഊരുകളില്‍നിന്ന് സമാഹരിച്ചു

ബത്തേരി: ബത്തേരി നിയോജകമണ്ഡലത്തില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ജെആര്‍എസ് സംസ്ഥാന അദ്ധ്യക്ഷ സി.കെ. ജാനു 28 ന് പത്രിക സമര്‍പ്പിക്കും. തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക, ഗോത്രമഹാസഭ വിവിധ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist