സ്വന്തം സ്ഥാനാർത്ഥികളെ വിശ്വാസമില്ല; ലീഡ് പിടിച്ചവരോട് എത്രയും വേഗം ബംഗളൂരുവിൽ എത്താൻ കോൺഗ്രസ് നിർദ്ദേശം; തമിഴ്‌നാട്ടിലെ റിസോർട്ടിലേക്ക് മാറ്റുമെന്ന് സൂചന; ഡിഎംകെ നേതൃത്വവുമായി ബന്ധപ്പെട്ടെന്ന് നേതാക്കൾ
ബംഗളൂരു: കർണാടകയിൽ വിജയസാധ്യത കണ്ടതിന് പിന്നാലെ സ്ഥാനാർത്ഥികളെ ബംഗളൂരുവിലേക്ക് വിളിപ്പിച്ച് കോൺഗ്രസ്. കേവല ഭൂരിപക്ഷം ഉറപ്പിച്ച സർക്കാർ രൂപീകരിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാൻ ...