തുടക്കം മന്ദഗതിയിൽ; പിന്നീട് കത്തിക്കയറി; ഹിമാചൽപ്രദേശിൽ പോളിങ് 73.23 ശതമാനം
ഷിംല: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 73.23 ശതമാനം പോളിങ്. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഒടുവിലത്തെ കണക്കിലാണ് ഈ ശതമാനം. 66 ശതമാനമായിരുന്നു പ്രാഥമിക കണക്ക്. മുഴുവൻ ...