ഇലക്ടറൽ ബോണ്ട്; ഇൻഡി സഖ്യത്തിനും ബി ജെ പി ക്കും കിട്ടിയത് സമാനമായ തുക, മറിച്ചു പറയുന്നത് തെറ്റ്; കണക്ക് നിരത്തി അമിത് ഷാ
ന്യൂഡൽഹി: ഇലക്റ്ററൽ ബോണ്ട് വിഷയത്തിൽ ബി ജെ പി ക്ക് വളരെ കൂടുതൽ തുക ലഭിച്ചു എന്ന തരത്തിൽ വരുന്ന വാർത്തകൾ കണക്കുകൾ നിരത്തി പൊളിച്ചടുക്കി അമിത് ...