ബോണ്ട് മുഖേന രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയവരുടെ കൂട്ടത്തിൽ വ്യവസായ ഭീമൻമാരായ അദാനിയും ടാറ്റയും റിലയൻസും ഇല്ല; വിശദമായ കണക്ക് പുറത്ത്
ന്യൂഡൽഹി: സുപ്രീംകോടതി നിർദ്ദേശ പ്രകാരം എസ്ബിഐ കൈമാറിയ തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വൈബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ബോണ്ടുകളുടേയും സ്വീകരിച്ച പാർട്ടികളുടേയും വിവരങ്ങളാണ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.ബോണ്ടുകൾ വാങ്ങുകയും ...