ഇമ്രാൻ ഖാന്റെ ബാറ്റും പോയി: തിരഞ്ഞെടുപ്പ് ക്രീസിലിറങ്ങാൻ പുതിയ ചിഹ്നം തേടി പാർട്ടി; ഇരട്ടി പ്രഹരം
ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയ്ക്ക് തിരഞ്ഞെടുപ്പ് ചിഹ്നമായ ക്രിക്കറ്റ് ബാറ്റ് നഷ്ടമായി. പാർട്ടി ചിഹ്നം ഉപയോഗിക്കാനുള്ള ഹർജി ഹൈക്കോടതി തള്ളി. ...