വീണ്ടും ഇരുട്ടടിയുമായി കെഎസ്ഇബി ; ഫെബ്രുവരിയിലും സര്‍ചാര്‍ജ് പിരിക്കും
തിരുവനന്തപുരം : ഫെബ്രുവരി മാസത്തിലും വൈദ്യുതി സര്‍ചാര്‍ജ് പിരിക്കുമെന്ന് വ്യക്തമാക്കി കെഎസ്ഇബി. കഴിഞ്ഞ ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ വന്ന അധിക ബാധ്യത പരിഹരിക്കുന്നതിനായാണ് വൈദ്യുതി സര്‍ചാര്‍ജ് എന്നാണ് ...