വിവരങ്ങള്‍ ചോര്‍ത്താന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു; വെളിപ്പെടുത്തലുമായി വിക്കീലീക്‌സ്
ന്യൂയോര്‍ക്ക്: വിവരങ്ങള്‍ ചോര്‍ത്താന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ ടെലിവിഷന്‍, സ്മാര്‍ട്ട് ഫോണുകള്‍, ആന്റിവൈറസ് സോഫ്റ്റുവെയറുകള്‍ എന്നിവ അടക്കമുള്ളവ ഉപയോഗിക്കുന്നുവെന്ന് വിക്കീലീക്‌സ് വെളിപ്പെടുത്തല്‍. ആശയവിനിമയ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരുടെ ...