ആനവേട്ടക്കേസിലെ മുഖ്യപ്രതി ഐക്കരമറ്റം വാസു മരിച്ച നിലയില്‍
മുംബൈ: ആനവേട്ടക്കേസിലെ മുഖ്യപ്രതി ഐക്കരമറ്റം വാസു ദുരൂഹസാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തി. മഹാരാഷ്ട്രയിലെ ഡോഡാമാര്‍ഗിലെ ഫാം ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതു സംബന്ധിച്ച് കേരള പൊലീസിന് വിവരം ലഭിച്ചു. ...