‘സകല റെക്കോഡുകളും തകരും, ഭൂമി വറ്റിവരളും!’; 1000 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ എൽ നിനോ; മുന്നറിയിപ്പുമായി യുഎൻ!
ജനീവ: ആഗോള കാലാവസ്ഥയെ തകിടം മറിച്ച് ഭൂമിയെ കടുത്ത വരൾച്ചയിലേക്കും ചൂടിലേക്കും തള്ളിവിട്ട് 'എൽ നിനോ' (El Nino) പ്രതിഭാസം അതിശക്തമാകുന്നു. നിലവിലെ താപനിലയും കാലാവസ്ഥാ ...








