വ്യവസായ മന്ത്രിയുടെ മണ്ഡലത്തിൽ സ്ഥാപനം പൂട്ടിച്ച് സിഐടിയു ; 22 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ സിഐടിയു യൂണിയനിട്ടത് കഴിഞ്ഞവർഷം
കൊച്ചി: എറണാകുളം ഏലൂരിൽ വ്യവസായ സ്ഥാപനം പൂട്ടിച്ച് സിഐടിയു. വിആർഎൽ ലോജിസിറ്റിക്സിൻറെ ഏലൂരിലെ ഡിപ്പോയാണ് അടച്ചു പൂട്ടിയത്. ഇതോടെ നൂറ്റമ്പതോളം തൊഴിലാളികൾക്ക് ജോലി നഷ്ടമായി.കഴിഞ്ഞ 22 വർഷമായി ...