നിശാപാർട്ടിയിൽ പാമ്പിൻ വിഷം; എൽവിഷ് യാദവിനെതിരെ കുറ്റപത്രം സമർപ്പിച്ചു
ന്യൂഡൽഹി: നിശാ പാർട്ടിയിൽ പാമ്പിൻ വിഷം ഉപയോഗിച്ച കേസിൽ യൂട്യൂബർ എൽവിഷ് യാദവിനും മറ്റ് എട്ട് പ്രതികൾക്കുമെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. 1200 പേജുകളുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. ...