Wednesday, August 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നിശാപാർട്ടിയിൽ പാമ്പിൻ വിഷം; എൽവിഷ് യാദവിനെതിരെ കുറ്റപത്രം സമർപ്പിച്ചു

by Brave India Desk
Apr 6, 2024, 01:01 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: നിശാ പാർട്ടിയിൽ പാമ്പിൻ വിഷം ഉപയോഗിച്ച കേസിൽ യൂട്യൂബർ എൽവിഷ് യാദവിനും മറ്റ് എട്ട് പ്രതികൾക്കുമെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. 1200 പേജുകളുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. വിദേശത്തേക്ക് വിഷപാമ്പിനെ കടത്തിയതിന്റെയും റേവ് പാർട്ടികളുടെയും തെളിവുകളെ കുറിച്ച് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം 17നാണ് നിശാപാർട്ടിയിൽ പാമ്പിൻ വിഷം വിതരണം ചെയ്തതിന് എൽവിഷ് യാദവും കൂട്ടാളികളും അറസ്റ്റിലായത്. തുടർന്ന് ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. 20 മില്ലി പാമ്പിൻ വിഷമാണ് പ്രതികളിൽ നിന്നും പോലീസ് കണ്ടെടുത്തത്.

Stories you may like

വൻ ആഘോഷമായി മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെ രണ്ടാം വിവാഹം ; ഭാര്യയോടൊപ്പം പങ്കെടുത്ത് മുഖ്യമന്ത്രി ഡി കെ ശിവകുമാർ

നേപ്പാൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ കരസേനാ മേധാവി ; പ്രതിരോധ പങ്കാളിത്തത്തിൽ പുതിയ ചർച്ചകൾ

നോയിഡയിലെ ഒരു റേവ് പാർട്ടിയിൽ നിന്ന് പാമ്പുകളും പാമ്പിന്റെ വിഷവും കണ്ടെടുത്തതിന് പിന്നാലെയാണ് എൽവിഷ് യാദവിനെതിരേ പോലീസ് കേസെടുത്തത്. സംഭവത്തിൽ അഞ്ച് പേരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് എൽവിഷ് യാദവിന്റെ പേര് പുറത്ത് വന്നത്. യാദവ് സംഘടിപ്പിക്കുന്ന റേവ് പാർട്ടികളിൽ പാമ്പുകളെ വിതരണം ചെയ്തിരുന്നതായി അറസ്റ്റിലായ പ്രതികൾ മൊഴി നൽകിയിരുന്നു.

Tags: policeelvish yadhav
Share24
Tweet
SendShare

Latest stories from this section

എനിക്ക് ജനങ്ങളുടെ പണം മോഷ്ടിക്കാൻ അറിയില്ല; സ്റ്റാലിനെയും ഉദയനിധിയെയും കുട്ടിക്കഥയിലൂടെ പരിഹസിച്ച് നിയമസഭയിൽ വിജയിയുടെ  പ്രസംഗം

മൂന്നാമത് കുഞ്ഞുണ്ടായാൽ 365 ദിവസം ശമ്പളത്തോടുകൂടിയ അവധി ; വനിതാ സർക്കാർ ജീവനക്കാർക്കായി പുതിയ പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ

ജനസേവനത്തിന്റെ കാൽനൂറ്റാണ്ട്: മോദിയുടെ ഭരണത്തിലെ 25 വർഷം രാജ്യവ്യാപക ‘സേവാ സങ്കൽപ് മഹോത്സവ്’ ആയി ആഘോഷിക്കാൻ ബിജെപി

തന്ത്രപ്രധാന നയതന്ത്ര സന്ദർശനം: അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ കാശ്മീരിലേക്ക്

‘മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം 2026’ ഓഗസ്റ്റ് 28 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ ; മതപരിവർത്തനം നടത്തുന്നവരെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷകൾ

Discussion about this post

Latest News

വൻ ആഘോഷമായി മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെ രണ്ടാം വിവാഹം ; ഭാര്യയോടൊപ്പം പങ്കെടുത്ത് മുഖ്യമന്ത്രി ഡി കെ ശിവകുമാർ

വൻ ആഘോഷമായി മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെ രണ്ടാം വിവാഹം ; ഭാര്യയോടൊപ്പം പങ്കെടുത്ത് മുഖ്യമന്ത്രി ഡി കെ ശിവകുമാർ

നേപ്പാൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ കരസേനാ മേധാവി ; പ്രതിരോധ പങ്കാളിത്തത്തിൽ പുതിയ ചർച്ചകൾ

നേപ്പാൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ കരസേനാ മേധാവി ; പ്രതിരോധ പങ്കാളിത്തത്തിൽ പുതിയ ചർച്ചകൾ

എനിക്ക് ജനങ്ങളുടെ പണം മോഷ്ടിക്കാൻ അറിയില്ല; സ്റ്റാലിനെയും ഉദയനിധിയെയും കുട്ടിക്കഥയിലൂടെ പരിഹസിച്ച് നിയമസഭയിൽ വിജയിയുടെ  പ്രസംഗം

മൂന്നാമത് കുഞ്ഞുണ്ടായാൽ 365 ദിവസം ശമ്പളത്തോടുകൂടിയ അവധി ; വനിതാ സർക്കാർ ജീവനക്കാർക്കായി പുതിയ പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ

ജനസേവനത്തിന്റെ കാൽനൂറ്റാണ്ട്: മോദിയുടെ ഭരണത്തിലെ 25 വർഷം രാജ്യവ്യാപക ‘സേവാ സങ്കൽപ് മഹോത്സവ്’ ആയി ആഘോഷിക്കാൻ ബിജെപി

ജനസേവനത്തിന്റെ കാൽനൂറ്റാണ്ട്: മോദിയുടെ ഭരണത്തിലെ 25 വർഷം രാജ്യവ്യാപക ‘സേവാ സങ്കൽപ് മഹോത്സവ്’ ആയി ആഘോഷിക്കാൻ ബിജെപി

തന്ത്രപ്രധാന നയതന്ത്ര സന്ദർശനം: അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ കാശ്മീരിലേക്ക്

തന്ത്രപ്രധാന നയതന്ത്ര സന്ദർശനം: അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ കാശ്മീരിലേക്ക്

ആൽബർട്ടോയുടെ കഴുത്തിലെ ആ രക്ഷ വെറുമൊരു നൂലല്ല; വിശാൽ കൃഷ്ണമൂർത്തി പൊട്ടിച്ചെറിഞ്ഞ രഹസ്യങ്ങളുടെ കെട്ടുകൾ; ‘ദേവദൂതനി’ലെ ഒളിഞ്ഞിരിക്കുന്ന ജീനിയസ് ടച്ച്

പന്തിന്റെ വെടിക്കെട്ടും ബൗളർമാരുടെ തീപ്പൊരിയും; ഗാലെയിൽ ഇന്ത്യൻ ഷോ; അവസാന ദിനം ലങ്കയെ കാത്തിരിക്കുന്നത് കടുത്ത പരീക്ഷണം

ശരീരം തരുന്ന ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത്; വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ തിരിച്ചറിയാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology