എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്
ഇസ്ലാമാബാദ് : മറ്റ് രാജ്യങ്ങളിൽ നിന്ന് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നുവെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. സാമ്പത്തിക മാന്ദ്യം മൂലം ബുദ്ധിമുട്ടുന്ന പാകിസ്താനെ സൗദി അറേബ്യ ...