വെട്ടുകിളി ആക്രമണം; പാകിസ്ഥാനിൽ അടിയന്തരാവസ്ഥ
ഇസ്ലാമാബാദ്: വെട്ടുകിളികളുടെ ആക്രമണത്തെ തുടർന്ന് പാകിസ്ഥാനിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൻതോതിൽ വിളകൾ നശിപ്പിക്കുന്ന മരുഭൂമി വെട്ടുകിളികളുടെ ആക്രമണം ഇല്ലാതാക്കാനാണ് നടപടി. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ...