‘പെഗാസസ്’ ഫോൺ ചോർത്തൽ; പാർലമെന്റിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം
ഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പെഗാസസ് ഫോൺ ചോർത്തൽ വിവാദ വിഷയത്തിൽ ലോക്സഭയിൽ അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. വിഷയം പാർലമെന്റിൽ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. ...