വിമാനത്താവളത്തിന് സമീപത്ത് നിന്ന് എമർജൻസി സിഗ്നൽ; മണിക്കൂറുകളോളം പരിഭ്രാന്തി; അന്വേഷണം
നാഗ്പൂർ: വിമാനത്താവളത്തിന് സമീപത്ത് നിന്ന് ലഭിച്ച എമർജൻസി സിഗ്നൽ മണിക്കൂറുകളോളം ആശങ്കക്ക് കാരണമായി. വിമാന അപകടമുണ്ടാകുമ്പോൾ പുറപ്പെടുവിക്കുന്ന എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്റർ (ഇഎൽടി) സിഗ്നലാണ് പരിഭ്രാന്തി പരത്തിയത്. ...