ഒരു സന്ദർശനവും വെറുതെയാവില്ല,ഇന്ത്യയ്ക്ക് വൻ നേട്ടം,കോടികളുടെ നിക്ഷേപം; ഇരട്ടനികുതി ഒഴിവാക്കാനുള്ള കരാറിൽ ഒപ്പുവച്ചു
ന്യൂഡൽഹി: ഖത്തറും ഇന്ത്യയും തമ്മിലുള്ള സൗഹൃദം പുതിയ തലത്തിലേക്ക്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തർ അമീറും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്താൻ തീരുമാനമായത്. ഉഭയകക്ഷി ...