നായകൻ വരുന്നു ചെകുത്താന്റെ സ്വന്തം നാട്ടിലേക്ക്;സിനിമാജീവിതത്തിലെ ഏറ്റവും വലിയ പ്രോജക്റ്റെന്ന് മോഹൻലാൽ; വീഡിയോ
മലയാളി പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന എമ്പുരാൻ. കോടി ക്ലബ്ബിൽ കയറിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നത് കൊണ്ടുതന്നെ എമ്പുരാന് ...