Monday, July 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ആഡംബര കല്യാണമോ അതോ സ്വന്തം വീടോ? പുതുതലമുറയുടെ മാറ്റം വെറും പത്രാസിനല്ല; എങ്കിലും ഈ ചതിക്കുഴികൾ അറിയണം

by Brave India Desk
Feb 18, 2026, 10:57 am IST
in India, Lifestyle
Share on FacebookTweetWhatsAppTelegram

ആഡംബര വിവാഹങ്ങൾക്കായി ലക്ഷങ്ങൾ പൊടിക്കുന്ന പഴയ ശീലങ്ങളോട് വിടപറഞ്ഞ് പ്രായോഗികതയുടെ പാതയിലാണ് പുതിയ തലമുറ. പകിട്ടിനും പത്രാസിനും വേണ്ടി പണം കളയാതെ, ആ തുക ഭാവി സുരക്ഷിതമാക്കാൻ നിക്ഷേപിക്കുന്നവരുടെ എണ്ണം ഏറിവരികയാണ്. ഇതിന്റെ ഭാഗമായി വിവാഹ ആഘോഷങ്ങൾ വെട്ടിച്ചുരുക്കി ആ തുക ഉപയോഗിച്ച് വീട് വാങ്ങുകയും, അതേ വീടിന്റെ ലിവിങ് റൂമിൽ വെച്ച് ലളിതമായി വിവാഹിതരാവുകയും ചെയ്യുന്ന ദമ്പതികൾ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ വാർത്തകളാണ്.

Stories you may like

പൗരത്വം മറച്ചുവെച്ച് റേഷൻ കാർഡും വോട്ടർ ഐഡിയും ഒപ്പിച്ചു; കർണാടകയിൽ പാകിസ്താൻ സ്വദേശികളായ അമ്മയും മകനും പിടിയിൽ

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ വരുന്നു, പച്ചക്കൊടി വീശാൻ നരേന്ദ്ര മോദി; ൻ വികസന കുതിപ്പിനൊരുങ്ങി ഹരിയാന

മാതാപിതാക്കൾക്കൊപ്പം ‘അഡ്ജസ്റ്റ്‌മെന്റ്’ ജീവിതം നയിക്കുന്നതിനേക്കാൾ സ്വന്തം വ്യക്തിസ്വാതന്ത്ര്യത്തിന് മുൻഗണന നൽകുന്നവരാണ് ഇന്നത്തെ യുവാക്കൾ. എന്നാൽ ഇരുപതുകളുടെ അവസാനത്തിൽ കരിയർ കെട്ടിപ്പടുക്കുന്ന ഘട്ടത്തിൽ ഇത്തരമൊരു വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നത് ശരിയാണോ എന്ന കാര്യത്തിൽ സാമ്പത്തിക വിദഗ്ധർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്.

കരിയറിന്റെ തുടക്കത്തിൽ തന്നെ ഭവനവായ്പയുടെ ഇഎംഐ (EMI) ബാധ്യത തലയിലേറ്റുന്നത് ഒരാളുടെ സാമ്പത്തിക വഴക്കത്തെ (Financial Flexibility) സാരമായി ബാധിച്ചേക്കാം. വീട് എന്ന നിർബന്ധിത ആസ്തി സ്വന്തമാക്കുമ്പോൾ ജീവിതത്തിലെ മറ്റ് സന്തോഷങ്ങളായ യാത്രകൾക്കും വിനോദങ്ങൾക്കും വേണ്ടി പണം നീക്കിവെക്കാൻ സാധിക്കാതെ വരുന്നു. അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള എമർജൻസി ഫണ്ട് കണ്ടെത്താനും ഇത് തടസ്സമാകും. തൊഴിൽ മേഖലയിൽ റിസ്ക് എടുക്കാനും പുതിയ പരീക്ഷണങ്ങൾ നടത്താനും അനുയോജ്യമായ പ്രായത്തിൽ വൻതുകയുടെ വായ്പാ ബാധ്യത ഉണ്ടാകുന്നത് കരിയറിലെ വളർച്ചയെ പോലും ബാധിച്ചേക്കാം. വായ്പ എടുക്കുന്നതിന് മുൻപ് നിലവിലെ സാമ്പത്തിക സ്ഥിതിയും വരും വർഷങ്ങളിലെ വരുമാന വർധനവും കൃത്യമായി വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. വ്യക്തമായ ഒരു ബാക്കപ്പ് പ്ലാൻ ഇല്ലാതെ സമ്പാദ്യമെല്ലാം വീടിനായി ചെലവാക്കുന്നത് ബുദ്ധിയല്ല.

സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ, ഒരു വ്യക്തിയുടെ മാസശമ്പളത്തിന്റെ 30 മുതൽ 35 ശതമാനത്തിൽ കൂടുതൽ ഇഎംഐ ആയി മാറുന്നത് ഒട്ടും സുരക്ഷിതമല്ല. അതുപോലെ തന്നെ, കൈവശമുള്ള ആകെ ആസ്തിയുടെ 40 ശതമാനത്തിൽ താഴെ മാത്രമേ വീടിന്റെ മുൻകൂർ പണമായി (Down payment) നൽകാവൂ. ബാക്കി തുക മറ്റ് നിക്ഷേപങ്ങൾക്കും അടിയന്തര ആവശ്യങ്ങൾക്കുമായി മാറ്റിവെക്കണം. മറ്റൊരു പ്രധാന കാര്യം തൊഴിൽ സംബന്ധമായ മാറ്റങ്ങളാണ്. അടുത്ത 7 മുതൽ 10 വർഷം വരെ ഒരേ സ്ഥലത്ത് താമസം തുടരാൻ സാധ്യതയുണ്ടെങ്കിൽ മാത്രമേ വീട് വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാവൂ. ജോലി ആവശ്യത്തിനായി മറ്റൊരു നഗരത്തിലേക്ക് മാറേണ്ടി വന്നാൽ, സ്വന്തം വീടിന്റെ വായ്പ അടയ്ക്കുന്നതിനൊപ്പം പുതിയ സ്ഥലത്ത് വാടക കൂടി നൽകേണ്ടി വരുന്നത് വലിയ സാമ്പത്തിക തകർച്ചയ്ക്ക് വഴിവെക്കും. ചുരുക്കത്തിൽ, പുതുതലമുറയുടെ ഈ മാറ്റം സ്വാഗതാർഹമാണെങ്കിലും വൈകാരികമായ തീരുമാനങ്ങൾക്കപ്പുറം കൃത്യമായ സാമ്പത്തിക ആസൂത്രണത്തോടെ മാത്രം വീട് എന്ന സ്വപ്നത്തിലേക്ക് ചുവടുവെക്കുന്നതാണ് ഉചിതം.

Tags: househome
ShareTweetSendShare

Latest stories from this section

ഒപ്പിട്ട കരാറിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ല; പിഎം ശ്രീയിൽ സിപിഐഎമ്മിനെ വെട്ടിലാക്കി മുൻ എപിഎസിന്റെ ലേഖനം; സർക്കാരിന് മുന്നിൽ രണ്ട് വഴികൾ മാത്രം

ഒപ്പിട്ട കരാറിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ല; പിഎം ശ്രീയിൽ സിപിഐഎമ്മിനെ വെട്ടിലാക്കി മുൻ എപിഎസിന്റെ ലേഖനം; സർക്കാരിന് മുന്നിൽ രണ്ട് വഴികൾ മാത്രം

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം?; ഒരു മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ നാവികനെ കാണാതായി, 10 പേരെ രക്ഷപ്പെടുത്തി!

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം?; ഒരു മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ നാവികനെ കാണാതായി, 10 പേരെ രക്ഷപ്പെടുത്തി!

അന്താരാഷ്ട്ര ജലപാതകളിലെ നാവിക സ്വാതന്ത്ര്യം ഉടൻ പുനഃസ്ഥാപിക്കണം; യുഎസ്-ഇറാൻ യുദ്ധം കടുക്കുമ്പോൾ ജാഗ്രതയോടെ ഇന്ത്യ

അന്താരാഷ്ട്ര ജലപാതകളിലെ നാവിക സ്വാതന്ത്ര്യം ഉടൻ പുനഃസ്ഥാപിക്കണം; യുഎസ്-ഇറാൻ യുദ്ധം കടുക്കുമ്പോൾ ജാഗ്രതയോടെ ഇന്ത്യ

ചില്ലറയില്ലെങ്കിൽ ഇറങ്ങിക്കോ…!” മിന്നൽ പരിശോധനയ്ക്കിറങ്ങിയ ഗതാഗത മന്ത്രിയെ ബസിൽ നിന്നും ഇറക്കിവിട്ട് കണ്ടക്ടർ

ചില്ലറയില്ലെങ്കിൽ ഇറങ്ങിക്കോ…!” മിന്നൽ പരിശോധനയ്ക്കിറങ്ങിയ ഗതാഗത മന്ത്രിയെ ബസിൽ നിന്നും ഇറക്കിവിട്ട് കണ്ടക്ടർ

Discussion about this post

Latest News

കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? കാൻസർ വരാതിരിക്കാൻ ഈ ഒരു കാര്യം ശ്രദ്ധിക്കൂ!

കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? കാൻസർ വരാതിരിക്കാൻ ഈ ഒരു കാര്യം ശ്രദ്ധിക്കൂ!

താത്ത്വികമായ ഒരു അവലോകനത്തിന്റെ ആവശ്യമില്ല, എന്തുകൊണ്ട് നമ്മൾ തോറ്റു എന്നതിന് സിമ്പിൾ ഉത്തരങ്ങൾ; ഇന്ത്യൻ ടീമിന് പറ്റിയ പിഴവുകൾ നോക്കിയാൽ വില്ലൻ അയാൾ

താത്ത്വികമായ ഒരു അവലോകനത്തിന്റെ ആവശ്യമില്ല, എന്തുകൊണ്ട് നമ്മൾ തോറ്റു എന്നതിന് സിമ്പിൾ ഉത്തരങ്ങൾ; ഇന്ത്യൻ ടീമിന് പറ്റിയ പിഴവുകൾ നോക്കിയാൽ വില്ലൻ അയാൾ

പ്രതിപക്ഷ നേതാവിനോട് കയർത്തു സംസാരിച്ചിട്ടില്ല, പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജം; സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകാൻ ഒരുങ്ങി കെ.എൻ. ബാലഗോപാൽ

പ്രതിപക്ഷ നേതാവിനോട് കയർത്തു സംസാരിച്ചിട്ടില്ല, പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജം; സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകാൻ ഒരുങ്ങി കെ.എൻ. ബാലഗോപാൽ

പൗരത്വം മറച്ചുവെച്ച് റേഷൻ കാർഡും വോട്ടർ ഐഡിയും ഒപ്പിച്ചു; കർണാടകയിൽ പാകിസ്താൻ സ്വദേശികളായ അമ്മയും മകനും പിടിയിൽ

പൗരത്വം മറച്ചുവെച്ച് റേഷൻ കാർഡും വോട്ടർ ഐഡിയും ഒപ്പിച്ചു; കർണാടകയിൽ പാകിസ്താൻ സ്വദേശികളായ അമ്മയും മകനും പിടിയിൽ

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ വരുന്നു, പച്ചക്കൊടി വീശാൻ നരേന്ദ്ര മോദി; ൻ വികസന കുതിപ്പിനൊരുങ്ങി ഹരിയാന

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ വരുന്നു, പച്ചക്കൊടി വീശാൻ നരേന്ദ്ര മോദി; ൻ വികസന കുതിപ്പിനൊരുങ്ങി ഹരിയാന

ടീമിതുമുടിയാനൊരുവൻ കുടിലതയാർന്നോരസുരൻ, ഇന്ത്യൻ ടീമിന്റെ യഥാർത്ഥ ശാപം ഗംഭീർ തന്നെ; കണക്കുകൾ ഞെട്ടിപ്പിക്കുന്നത്

ടീമിതുമുടിയാനൊരുവൻ കുടിലതയാർന്നോരസുരൻ, ഇന്ത്യൻ ടീമിന്റെ യഥാർത്ഥ ശാപം ഗംഭീർ തന്നെ; കണക്കുകൾ ഞെട്ടിപ്പിക്കുന്നത്

കീഴ്‌വഴക്കമല്ല എൽഡിഎഫാണ് വലുത്, ആ സ്ഥാനം ഞങ്ങൾക്ക് ലഭിച്ചേ തീരൂ; ചർച്ചയ്ക്ക് തൊട്ടുമുമ്പ് സിപിഎമ്മിന് മുന്നറിയിപ്പ് നൽകി ബിനോയ് വിശ്വം

കീഴ്‌വഴക്കമല്ല എൽഡിഎഫാണ് വലുത്, ആ സ്ഥാനം ഞങ്ങൾക്ക് ലഭിച്ചേ തീരൂ; ചർച്ചയ്ക്ക് തൊട്ടുമുമ്പ് സിപിഎമ്മിന് മുന്നറിയിപ്പ് നൽകി ബിനോയ് വിശ്വം

ഇംഗ്ലണ്ട് ഏകദിനത്തിന് മുൻപ് ഇന്ത്യക്ക് വീണ്ടും പ്രഹരം; രണ്ട് പ്രമുഖ താരങ്ങൾക്ക് പരിക്ക്, പകരക്കാരെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ട് ഏകദിനത്തിന് മുൻപ് ഇന്ത്യക്ക് വീണ്ടും പ്രഹരം; രണ്ട് പ്രമുഖ താരങ്ങൾക്ക് പരിക്ക്, പകരക്കാരെ പ്രഖ്യാപിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies