എല്ലാം കച്ചവട തന്ത്രമെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി; എമ്പുരാനിൽ 24 തിരുത്തുകൾ, റീ എഡിറ്റിങ്ങിൽ സുരേഷ് ഗോപിക്ക് നന്ദി കാർഡില്ല
എമ്പുരാന്‍ സിനിമയില്‍ റീ എഡിറ്റിങ്ങ് പൂർത്തിയായി. ആരുടെയും നിർദേശമില്ലെന്നും സിനിമാ ആസ്വാദകർക്കുണ്ടായ മനപ്രയാസത്തെതുടർന്നാണ് എഡിറ്റിങ്ങ് നടത്തിയതെന്നും നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരായ അക്രമദൃശ്യങ്ങള്‍ മുഴുവന്‍ ഒഴിവാക്കി. ...