പാകിസ്താൻ ബന്ധം; സൈഫ് അലി ഖാന്റെ 15000 കോടി രൂപയുടെ സ്വത്ത് സർക്കാരിലേക്ക്; നിർണായകമായി കോടതി വിധി
ഭോപ്പാൽ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ കുടുംബവുമായി ബന്ധപ്പെട്ട, 15,000 കോടി രൂപ വിലമതിക്കുന്ന പട്ടൗഡി കുടുംബത്തിന്റെ ചരിത്രപരമായ സ്വത്തുക്കൾ സർക്കാർ നിയന്ത്രണത്തിലേക്ക് വരാൻ ഒരു ...