ആദ്യം ഊർജ്ജം അതാണ് മുൻഗണന; നാറ്റോയുടെ മുന്നറിയിപ്പ് തള്ളി ഇന്ത്യ
റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നതിനെതിരെ നാറ്റോ ഉയർത്തിയ ഭീഷണി അവഗണിച്ച് ഇന്ത്യ. രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങൾ ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ 'പ്രധാന മുൻഗണന' എന്ന് ഇന്ത്യ വ്യക്തമാക്കി. ...