അനധികൃത സ്വത്ത് സമ്പാദന കേസ്; മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന്റെ 4 കോടി രൂപയുടെ ആസ്തികള്‍ കണ്ട് കെട്ടി
മുംബൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രിയും, നാഷണൽ കോൺഗ്രസ് പാർട്ടി നേതാവുമായ അനില്‍ ദേശ്മുഖിന്റെ 4 കോടി രൂപയുടെ ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ...