ഇഷ്ടമില്ലാത്തവരെ ഒന്നും അവൻ ടീമിൽ അടുപ്പിക്കില്ല, ഗൗതം ഗംഭീറിനെതിരെ ആരോപണവുമായി മുൻ ഇന്ത്യൻ താരം
കഴിഞ്ഞ വർഷം ജൂലൈയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായതിനുശേഷം ഇന്ത്യൻ പരിശീലക ഗൗതം ഗംഭീറിന്റെ യാത്ര കയറ്റിറക്കങ്ങൾ നിറഞ്ഞതായിരുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിൽ വിജയിച്ചു ...