ഹാരി ബ്രൂക്കിന്റെ സെഞ്ച്വറി ആഘാതത്തിൽ പാകിസ്ഥാൻ പുറത്തേക്ക്; ആരാധകർ തമ്മിൽ കയ്യാങ്കളി, ഇംഗ്ലീഷ് ആരാധകന്റെ ആ ഇടി കിട്ടിയിരുന്നേൽ
പല്ലേക്കലെയിൽ നടന്ന ഇംഗ്ലണ്ട്-പാകിസ്ഥാൻ ആവേശപ്പോരാട്ടത്തിനിടയിൽ ഗാലറിയിൽ ആരാധകർ തമ്മിൽ കയ്യാങ്കളി. മത്സരത്തിൽ പാകിസ്ഥാനെ തകർത്ത് ഇംഗ്ലണ്ട് സെമി ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിനിടെ ഇംഗ്ലണ്ട് ജേഴ്സി ധരിച്ച ആരാധകനും ...








