അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്ലാഖി
ടെഹ്റാൻ: അമേരിക്ക വീണ്ടും സൈനിക ആക്രമണത്തിന് മുതിർന്നാൽ അമേരിക്കയ്ക്കും അവരുടെ സഖ്യകക്ഷികൾക്കും സങ്കൽപ്പിക്കാൻ കഴിയാത്തത്ര വൻ നാശനഷ്ടങ്ങൾ നേരിടേണ്ടി വരുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ ...








