പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണം സർക്കാർ പെരുപ്പിച്ച് കാട്ടുന്നു?; ഒരു ലക്ഷത്തിലേറെ വിദ്യാർത്ഥികളുടെ ആധാർ വിവരങ്ങൾ വ്യാജം
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണം സംസ്ഥാന സർക്കാർ പെരുപ്പിച്ചു കാട്ടുന്നതായി ആരോപണം. സംസ്ഥാനത്തെ 1,13,537 വിദ്യാർഥികളുടെ ആധാർ വിവരങ്ങൾ ഇനിയും പൊതുവിദ്യാഭ്യാസ വകുപ്പ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം ഉയരുന്നത്. ...