രാജമൗലിയെ ഞെട്ടിച്ച തൃഷയുടെ ‘നായകി’ വേഷം
നായകി എന്ന പുതിയ ചിത്രത്തിലെ തൃഷയുടെ ഗെറ്റപ്പ് കണ്ട് ഞെട്ടിയിരിക്കുകയാണ് ബാഹുബലിയുടെ സംവിധായകന്‍ എസ് എസ് രാജമൗലി. ട്വിറ്ററിലൂടെയാണ് തൃഷ തന്നെ അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ് രാജമൗലി ട്വീറ്റ് ചെയ്തത്. ...

പ്രണയത്തെ അതിസുന്ദരമായി മലയാളിക്ക് പരിചയപ്പെടുത്തിയ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ വിവാഹിതനായി. നേരം ഉള്‍പ്പെടെയുളള സിനിമകളുടെ നിര്‍മ്മാതാവായ ആല്‍വിന്‍ ആന്റണിയുടെ മകള്‍ അലീന മേരി ആന്റണിയാണ് വധു.പോളിന്റെയും ഡെയ്‌സി ...
കൊച്ചി: നടി ഉര്‍വ്വശി മദ്യപിച്ച് ലക്കുകെട്ട് തിരുവനന്തപുരത്ത് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തതിനെ ചൊല്ലിയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് സ്ത്രീകള്‍ മദ്യപിക്കുന്നച് ചോദ്യം ചെയ്യുന്നതിലെ സ്ത്രി വിരുദ്ധത ...
വിനീത് ശ്രീനിവാസന്റെ തിരക്കഥയില്‍ ജി പ്രജിത് സംവിധാനം ചെയ്ത വടക്കന്‍ സെല്‍ഫിക്ക് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. ചിത്രം ശ്രീനിയന്‍ നര്‍മ്മത്തിന്റെ തുടര്‍ച്ചയാണെന്നാണ് ഉണ്ണികൃഷ്ണന്റെ പക്ഷം. ...