ഡിസ്‌നിയിലും കൂട്ടപ്പിരിച്ചുവിടൽ; ജോലി നഷ്ടമാകുന്നത് 7000 ത്തോളം ജീവനക്കാർക്ക്
ന്യൂയോർക്ക്; എന്റർടെയ്ൻമെന്റ് മേഖലയിലെ ആഗോള ഭീമൻമാരായ വാൾട്ട് ഡിസ്‌നിയിലും കൂട്ടപ്പിരിച്ചുവിടൽ. കമ്പനിയിലെ ഏഴായിരം ജീവനക്കാരെയാണ് പിരിച്ചുവിടാൻ തീരുമാനമെടുത്തത്. മൊത്തം ജീവനക്കാരുടെ 3.6 ശതമാനം വരുമിതെന്ന് കമ്പനി അറിയിച്ചു. ...