കോവിഡ്-19 ബാധയ്‌ക്കെതിരെ മുൻകരുതലുകൾ ശക്തമാക്കി ഖത്തർ : ഇന്ത്യയുൾപ്പെടെ പതിനാല് രാജ്യങ്ങൾക്ക് പ്രവേശന വിലക്ക്
രാജ്യത്തെ രോഗബാധിതരുടെ എണ്ണം 15 കടന്ന സാഹചര്യത്തിൽ കോവിഡ്-19-നെതിരെ ശക്തമായ മുൻകരുതൽ ഏർപ്പെടുത്തി ഖത്തർ സർക്കാർ. ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഖത്തർ സർക്കാർ പ്രവേശന ...