ജീവിതകാലത്തുടനീളം പല്ലുകൾ വളർന്നുകൊണ്ടേയിരിക്കും; മഴക്കാടുകളിലെ കൃഷിക്കാരൻ ; ഒരു ക്യൂട്ടി ജീവി
അഗൂട്ടി എന്നൊരു മൃഗത്തെ കുറിച്ച് കേട്ടിട്ടുണ്ടോ..... ? ഏന്താണ് ഈ മൃഗം എന്നല്ലേ...? മദ്ധ്യ തെക്കെ അമേരിക്കൻ മേഖലകളിൽ കാണപ്പെടുന്ന മൂഷികവർഗത്തിൽപെടുന്ന മൃഗമാണ് അഗൂട്ടി. ഗിനിപ്പന്നിയെ പോലെയാണ് ...








