പങ്കെടുത്തത് ക്ഷേത്ര ചടങ്ങിന്; വ്യക്തിഹത്യ നടത്തുന്നവരെ കുറിച്ച് അറിയാം; വിശദീകരണവുമായി ഇപി ജയരാജൻ
കൊച്ചി: വിവാദ ഇടനിലക്കാരൻ നന്ദകുമാറിന്റെ വസതിയിലെത്തിയതിൽ വിശദീകരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിനല്ല കൊച്ചിയിലെത്തിയതെന്നും രോഗബാധിതനായ പാർട്ടി പ്രവർത്തകനെ സന്ദർശിക്കാനാണെന്നും ഇപി ...








