മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാൻ കഴിയില്ല ; നിലപാട് നാളെ കോടതിയെ അറിയിക്കുമെന്ന് പോലീസ്
എറണാകുളം : നവകേരള യാത്രക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ രക്ഷാപ്രവർത്തന പരാമർശത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന് പോലീസ്. മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന നിലപാട് നാളെ കോടതിയെ അറിയിക്കും. ...