മൃതദേഹം മാറി നൽകിയ എറണാകുളത്തെ ആശുപത്രി 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം ; സുപ്രധാന വിധിയുമായി സുപ്രീം കോടതി
ന്യൂഡൽഹി : മൃതദേഹം മാറി നൽകിയ സംഭവത്തിൽ ആശുപത്രി 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് സുപ്രീംകോടതി. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയാണ് പരേതന്റെ കുടുംബത്തിന് ...