സ്ത്രീകൾ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് മിഥ്യ; സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ ആരാണ് അനുവാദം നൽകിയത്?, മിസ് യൂണിവേഴ്‌സ് മത്സരത്തിൽ യോഗ്യത നേടിയ മോഡലിനെതിരെ ആക്രോശിച്ച് മതമൗലികവാദികൾ
ഇസ്ലാമാബാദ്: മിസ് യൂണിവേഴ്‌സ് മത്സരത്തിൽ യോഗ്യത നേടിയ മോഡലിനെതിരെ ആക്രോശവുമായി മതമൗലികവാദികൾ. പാകിസ്താനിലാണ് സംഭവം. മിസ് യൂണിവേഴ്‌സ് പാകിസ്താൻ പട്ടം ലഭിച്ച കറാച്ചി സ്വദേശിനി എറിക്ക റോബിനെതിരെയാണ് ...