ഇടുക്കി എഡിഎമ്മിനെ ബിജിമോള്‍ എം.എല്‍.എ കയ്യേറ്റം ചെയ്ത കേസ്; പ്രതികള്‍ക്ക് മുന്നില്‍ പൊലീസ് ഓച്ഛാനിച്ചു നില്‍ക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: ഇടുക്കി എഡിഎമ്മിനെ ബിജിമോള്‍ എംഎല്‍എ കയ്യേറ്റം ചെയ്ത കേസിലെ പൊലീസ് നടപടിയില്‍ ഹൈക്കോടതിക്ക് അതൃപ്തി. നിയമം എല്ലാവര്ക്കും ഒരു പോലെ ബാധകമാണെന്നും പ്രതികള്‍ക്ക് മുന്നില്‍ പൊലീസ് ...