ഇഎസ് ബിജിമോള്‍ എംഎല്‍എ ഇടുക്കി എഡിഎമ്മിനെതിരെ നടത്തിയ പ്രതിഷേധം ജനകീയ സമരത്തിന്റെ ഭാഗമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ബിജിമോള്‍ക്കെതിരായ കേസ് പാര്‍ട്ടി നിയമപരമായി നേരിടും. എംഎല്‍എ എഡിഎമ്മിനെ കൈകാര്യം ചെയ്തോ എന്ന് പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post