ഓഹരി ഒന്നിന് 57 രൂപ മുതല്‍ 60 രൂപ വരെ; ഇസാഫ് സ്മോള്‍ ഫിനാൻസ് ബാങ്കിന്റ പ്രഥമ ഓഹരി വില്‍പ്പന നാളെ തുടങ്ങും
കൊച്ചി: ഇസാഫ് സ്മോള്‍ ഫിനാൻസ് ബാങ്കിന്റ പ്രഥമ ഓഹരി വില്‍പ്പന നാളെ തുടങ്ങും. ഓഹരി ഒന്നിന് 57 രൂപ മുതല്‍ 60 രൂപവരെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നവംബര്‍ ...