എസ്കലേറ്ററിന്‍റെ കൈവരിയിൽ നിന്ന് തെന്നി വീണ് 3 വയസുകാരന് ദാരുണാന്ത്യം ; സംഭവം സിനിമ കാണാൻ എത്തിയപ്പോൾ
ന്യൂഡൽഹി : ഷോപ്പിംഗ് മാളിലെ എസ്കലേറ്ററിന്റെ കൈവരിയിൽ നിന്ന് തെന്നി വീണ് 3 വയസുകാരൻ മരിച്ചു. പടിഞ്ഞാറൻ ദില്ലിയിലെ തിലക് നഗറിലെ പസഫിക് മാളിൽ ആണ് അപകടം ...