പാകിസ്താന് വേണ്ടി ഇന്ത്യയെ ഒറ്റു കൊടുത്തു; മാദ്ധ്യമപ്രവർത്തകനെതിരെ ചാരവൃത്തി കേസെടുത്ത് പോലീസ്
ന്യൂഡൽഹി; ചാരവൃത്തിക്കേസിൽ സ്വതന്ത്രമാദ്ധ്യമപ്രവർത്തരനെതിരെ സിബിഐ കേസെടുത്തു. വിവേക് രഘുവംശിക്കെതിരെയാണ് കേസെടുത്തത്. ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷനെയും (ഡിആർഡിഒ) സൈന്യത്തെയും കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിച്ച് വിദേശ രാജ്യങ്ങളിലെ ...