ഇനി അരമണിക്കൂറില്‍ ദുബായില്‍ നിന്ന് അബുദാബിയില്‍ ചെല്ലാം; അതിവേഗ ട്രെയിനുമായി ഇത്തിഹാദ് റെയില്‍
ദുബായില്‍ നിന്ന് അബുദാബിയിലേക്ക് അതിവേഗ ട്രെയിന്‍ സര്‍വീസുമായി ഇത്തിഹാദ് റെയില്‍. ഇതോടെ ദുബായില്‍ നിന്ന് അബുദാബിയിലേക്ക് വെറും 30 മിനിറ്റില്‍ എത്താന്‍ സാധിക്കും. മണിക്കൂറില്‍ ...